¡Sorpréndeme!

തലയുടെ തലവര മാറുന്നത് കണ്ടിട്ടില്ലേ | Oneindia Malayalam

2019-07-04 27 Dailymotion

A look at MS Dhoni’s iconic hairstyles over the years
മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്റ്റൈലിഷായ കളിക്കാരില്‍ ഒരാളാണ്. അടുത്ത കാലത്തൊന്നും ഇന്ത്യന്‍ യുവത്വത്തിന്‍റെ സൗന്ദര്യ ശാസ്ത്രങ്ങളെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു കളിക്കാരനില്ലെന്ന് പറയാം. ധോണിയുടെ ക്രിക്കറ്റ് ജീവിതത്തില്‍ ഇതുവരെയുള്ള ചില ഹെയര്‍ സ്റ്റൈലുകള്‍ കാണാം.